IHRD ടെക് സ്കൂളിൽ 19-06-2014 ന് നടന്ന NVBDCP ശിൽപ്പശാല -ജൂണ്‍ 22 നും 29 നും കുട്ടികൾ വെക്ടർ സ്റ്റഡിയും ഉറവിട നശീകരണവും ശുചിത്വ പരിശോധനയും വീടുകളിൽ നടത്തുന്നു
പരിസ്ഥിതി ദിനാചരണം -വട്ടംകുളത്ത് ശ്രീ ഉണ്ണികൃഷ്ണൻ ജൂ . ഹെൽത്ത് ഇൻസ്പെക്ടർ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ നടന്ന ആരോഗ്യ മരം -പരിപാടിയിൽ നിന്ന്