എയിഡ്സ് നിയന്ത്രണ സൊസൈറ്റി നേതൃത്വത്തിൽ മലപ്പുറം ജില്ലയിൽ നടത്തുന്ന കലാജാഥ ജില്ലാ തല ഉദ്ഘാടനം വട്ടംകുളം പഞ്ചായത്തിലെ എടപ്പാൾ ചുങ്കത്ത് MLA DR K T ജലീൽ നിർവഹിച്ചു പരിപാടിയുടെ വിവിധ ദൃശ്യങ്ങൾ
കൊടുങ്കാറ്റടിച്ച നടുവട്ടത്ത് ബ്ലോക്ക് ആരോഗ്യ സ്ഥിര സമിതി അധ്യക്ഷൻ ശ്രീ .വി ബാലൻ മാസ്റ്ററുടെ സാന്നിധ്യത്തിൽ വട്ടംകുളം ആരോഗ്യ കേന്ദ്രം നടത്തിയ ആശ്വാസ-ശുചീകരണ പരിപാടിയിൽ നിന്നും