Monday, January 19, 2015

പൾസ്‌ പോളിയോ -വട്ടംകുളം പ്രാഥമികാരോഗ്യ കേന്ദ്രം -IEC ETC ......

പൾസ്‌ പോളിയോ -വട്ടംകുളം പ്രാഥമികാരോഗ്യ കേന്ദ്രം -IEC  ETC ......

Add caption

കുളങ്ങര ഉത്സവ പ്രദേശത്ത് വട്ടംകുളം PHC യുടെ പൾസ്‌ പോളിയോ പരിപാടിയുടെ ദൃശ്യങ്ങൾ -830 കുട്ടികൾ പ്രദേശത്ത് മരുന്ന് സ്വീകരിച്ചു

കുളങ്ങര ഉത്സവ പ്രദേശത്ത് വട്ടംകുളം PHC യുടെ പൾസ്‌ പോളിയോ പരിപാടിയുടെ ദൃശ്യങ്ങൾ -830 കുട്ടികൾ പ്രദേശത്ത് മരുന്ന് സ്വീകരിച്ചു SPC  CPNUPS പരിപാടിയിൽ ശക്തമായ  പിന്തുണയുമായി അണിനിരന്നു 

കുട്ടിപ്പോലിസ് (SPC -CPNUPS വട്ടംകുളം )

മൊബൈൽ ബൂത്തിൽ ഇതര ദേശക്കാർക്ക്  മരുന്ന് നല്കുന്നു 

വട്ടംകുളം പ്രാഥമികാരോഗ്യ കേന്ദ്രം കുട്ടിപ്പോലിസ് (SPC ) PPI -2015 ബാഡ്ജ്

വട്ടംകുളം പ്രാഥമികാരോഗ്യ കേന്ദ്രം കുട്ടിപ്പോലിസ് (SPC ) PPI -2015 ബാഡ്ജ് 

Friday, January 16, 2015

വട്ടംകുളം പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വട്ടംകുളം സി പി എൻ യു പി സ്ക്കൂളിൽ സ്റ്റുഡന്റ്സ് പോലീസ് കാഡറ്റ്സ് നടത്തിയ പൾസ്‌ പോളിയോ ക്യാമ്പയിൻ -PPI BADGES -ബ്രോഷർ -നൂറിലധികം അനിയന്മാർക്കും അനിയത്തിമാർക്കും അമ്മമാർക്കും കുട്ടി പോലീസിൻറെ ബോധവല്കരണ പരിപാടികൾ -16-01-2015 -കൂടെ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഉൾപ്പടെ ജന നായകരും

പൾസ്‌ പോളിയോ 2015 -വളണ്ടിയർമാർക്കുള്ള പരിശീലനപരിപാടി ദൃശ്യങ്ങൾ PHC VATTAMKULAM 12-01-2015

പൾസ്‌ പോളിയോ 2015 -വളണ്ടിയർമാർക്കുള്ള പരിശീലനപരിപാടി ദൃശ്യങ്ങൾ 

Thursday, January 15, 2015