Thursday, August 27, 2015

വട്ടംകുളം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നടന്ന ഓണാഘോഷം 21-08-2015

വട്ടംകുളം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നടന്ന ഓണാഘോഷം 

പൂക്കളം 

മാവേലിയുടെ മന്ത്രിയോടൊപ്പം 

കാഴ്ചകൾ 

നിറങ്ങളുടെ വിസ്മയം 

മാവേലിക്ക് സ്വാതം 

ആഘോഷങ്ങൾ 

മാപ്പിളപ്പാട്ടുമായി PHC യുടെ ബാച്ചിലർ സംഗം 

ജനപ്രതിനിധിയും-ഉണ്ണി മെമ്പർ  

സന്തോഷ്‌ കളത്തിന്റെ മിനുക്ക്‌ പണിയിൽ 

ഓണസദ്യ 

ഓണസദ്യ- രസം 

ഇതൊന്നു തീർത്തിട്ടു ബാക്കി കാര്യം ഓണസദ്യ 

ഓണസദ്യയിൽ ശ്രദ്ധാ പൂർവ്വം  

ഓണസദ്യ 

അയാൾ തിരക്കിലാണ് -ഓണസദ്യ 

വയർ നിറഞ്ഞപ്പോൾ 


പഞ്ചായത്ത്പ്രസിഡണ്ട് 

ക്ഷീണിച്ചു പോയി 

സാന്ദ്രമായി ..............കുമാരി സാന്ദ്രയുടെ ഗാനം 

PHC യുടെ ആസ്ഥാന ഗായിക സരള സിസ്റ്റർ 

ഈ ഗാനം മറക്കുമോ -MO മുഹമ്മദ്‌ ഫസൽ 

രാധികവസന്തം -രാധയുടെ രണ്ടു വരികൾ 

ചന്ദനപ്പൊട്ടിന്റെ വട്ടം കുറയാതെ ...ശാരദ സിസ്റ്റർ നാടൻ പാട്ടുമായി 

ഓണാശംസ -PHN 

രമ സിസ്റ്റർ -ആശംസ 

മോണോ ആക്ട്‌- നിഖിൽ 

മാപ്പിളപ്പാട്ട് 

സുധ സിസ്റ്റർ- പ്രഭാഷണം 

പാട്ടു  പാടി ...ശ്രീജിത്ത്‌ 

അരങ്ങു വാണ ഉണ്ണിസാർ 

ഒരു പാട്ടു ഇതാ പിടിച്ചോ ...ശാന്ത സിസ്റ്റർ 

സംഘഗാനം 

കാഴ്ച്ച ക്കുല 

പൂരാട വാണിഭം 

ഐശ്വര്യ പൂർണമായ ഒരോണം 

Monday, August 24, 2015

വട്ടംകുളം പ്രാഥമികാരോഗ്യകേന്ദ്രം ആഗസ്റ്റ്‌ മാസത്തിലെ ചില പരിപാടികളിലൂടെ .......

മാതൃഭൂമി ആഗസ്റ്റ്‌ 21 

മാതൃഭൂമി ആഗസ്റ്റ്‌ 24  

മാതൃഭൂമി ആഗസ്റ്റ്‌ 21 

മാതൃഭൂമി ആഗസ്റ്റ്‌ 22  

മലയാള മനോരമ ആഗസ്റ്റ്‌ 21 

മാതൃഭൂമി ആഗസ്റ്റ്‌ 23 

മാധ്യമം ആഗസ്റ്റ് 22 

ബ്രോഷർ പ്രകാശനം ശ്രീമതി പ്രസന്ന ബ്ലോക്ക് വികസന കാര്യ സമിതി അധ്യക്ഷ സാമൂഹ്യാരോഗ്യ കേന്ദ്രം MO ഡോ.സജിക്ക് നല്കി ചെയ്യുന്നു 

ABCD ലൈബ്രറി 
താരപ്രതിരോധം -ബ്രോഷർ 

താരപ്രതിരോധം -ബ്രോഷർ 
SYS PHC ക്ക് നല്‍കിയ കൂളര്‍ MO മുഹമ്മദ്‌ ഫസല്‍ SYS സെക്രട്ടറി ഹസ്സന്‍ നെല്ലിശ്ശേരി ,അബുട്ടി മൂതൂര്‍ എന്നിവരില്‍ നിന്നും ഏറ്റു വാങ്ങുന്നു 

Friday, August 21, 2015

വട്ടംകുളം പ്രാഥമികാരോഗ്യകേന്ദ്രം 20-08-2015 PHC ലാബ്‌ ,ABCDലൈബ്രറി ,നന്മ പുസ്കാര സമര്‍പ്പണം ,താരപ്രതിരോധം-ബ്രോഷര്‍ പ്രകാശനം ,SYS നല്‍കുന്ന കൂളര്‍ ഏറ്റു വാങ്ങല്‍ -വിവിധ പരിപാടികള്‍

 ABCD വട്ടംകുളം റൂം 

ABCD വട്ടംകുളം റൂം 

ലാബറട്ടറി റൂം 

MLA ഡോ.KT ജലീൽ ലാബിന്റെ ഉദ്ഘാടനം നിർവഹിക്കുന്നു 

കൌമാര ആരോഗ്യ പരിപാടി ABCD റൂം നടന്നു കാണുന്നു 

സ്റ്റാ.കമ്മിറ്റി ആരോഗ്യം അദ്ധ്യ.MM ഉണ്ണികൃഷ്ണൻ സ്വാഗതം 

ഗ്രാമ പഞ്ചായത്ത്‌ പ്രസി.M മുസ്തഫ അധ്യക്ഷ പ്രസംഗം 

MLA യുടെ ഉദ്ഘാടന പ്രസംഗം 

മധുരം 

താരപ്രതിരോധം -ബ്രോഷർ തവനൂർ സാമൂഹ്യാരോഗ്യ കേന്ദ്രം MO ഡോ.സജി ബ്ലോക്ക് വികസനകാര്യ സ്റ്റാ .കമ്മിറ്റി അദ്ധ്യ. പ്രസന്ന CS നു നല്കി പ്രകാശനം ചെയ്യുന്നു 

വൈസ് പ്രസി.റാബിയ 

നന്മ പുരസ്കാരത്തുക വട്ടംകുളം CPNUPS SPC യും അദ്ധ്യാപകരും PHC യുടെ പരിരക്ഷ പരിപാടിക്ക് നൽകിയത് ഗ്രാമ പഞ്ചാ.വികസന കാര്യ സ്റ്റാ.കമ്മിറ്റി അദ്ധ്യ. സലാം ഏറ്റു വാങ്ങുന്നു 

PHC ക്ക് SYS വട്ടംകുളം നൽകുന്ന കൂളർ സെക്രട്ടറി ഹസ്സൻ നെല്ലിശ്ശേരിയും അബുട്ടി മുതൂരും MO  ഡോ. മുഹമ്മദ്‌ ഫസലിന് നൽകുന്നു 

ഡോ. സജി ബ്രോഷർ പരിചയപ്പെടുത്തുന്നു 

ശ്രീമതി പ്രസന്ന 

മെമ്പർ പത്തിൽ അഷ്‌റഫ്‌ 

TP മുഹമ്മദ്‌ ഹാജി മെമ്പർ 

ശ്രീ രാമകൃഷ്ണൻ മുൻ പഞ്ചായത്ത് പ്രസിഡണ്ട് 

MO ഡോ. മുഹമ്മദ്‌ ഫസൽ 

ശ്രീ ഭാസ്കരൻ വട്ടംകുളം 

ജ .ഹൈദരാലി 

ശ്രീ പ്രഭാകരൻ നടുവട്ടം 

ശ്രീ സദാനന്ദൻ 

ശ്രീ പ്രഭാകരൻ വട്ടംകുളം 

HI കെ രാജീവ്‌ 

നന്ദി