ഓണാശംസകള്‍-- നന്മയുടെ,സാഹോദര്യത്തിന്റെ,ഒരുമയുടെ,ഐശ്വര്യത്തിന്റെ,സമൃദ്ധിയുടെ ഒരു മാവേലി നാട് രോഗങ്ങള്‍,പോഷകഹാരക്കുറവ്,പട്ടിണിമരണം,അപകടങ്ങള്‍ എല്ലാം ഒരു കേട്ടു കേള്‍വി മാത്രമാകുന്ന ഒരവസ്ഥ ഒരുക്കാന്‍ ഈ ഓണം നമുക്ക് പ്രചോദനമാകട്ടെ! വട്ടംകുളം പി.എച്ച്.സി യുടെ തിരുവോണാശംസകള്‍!!!! !!
No comments:
Post a Comment