വട്ടംകുളം പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പരിധിയിൽ നടക്കുന്ന അറ്റാക്ക് 2014 -അറ്റാക്കിംഗ് ടുബാക്കോ ആൻഡ് ടുബാക്കോ അലൈഡ് കമ്മോഡിറ്റീസ് നൈറ്റ്സ്-നിയമ സാക്ഷരത ബ്രോഷർ -COTPA 2003 മലപ്പുറം ജില്ല നോഡൽ ഓഫീസർ ശ്രീ സുരേഷ് കുമാർ പ്രകാശനം ചെയ്ത ചടങ്ങിൽ നിന്ന് -10-02-2014-
വേദിയിൽ COTPA 2003 ന്റെ ജില്ല നോഡൽ ഓഫീസർ ശ്രീ സുരേഷ് കുമാർ ,ജില്ല ലാബ് ടെക്.,ഹെൽത്ത് സൂപ്പർവൈസർ ജ്യോതി പ്രകാശ്, പാണ്ടിക്കാട് മോഡൽ ഫെയിം HI വിജയൻ ,രാജീവ് HI വട്ടംകുളം |
No comments:
Post a Comment