Saturday, May 31, 2014

വട്ടംകുളം പ്രാഥമികാരോഗ്യ കേന്ദ്രം വട്ടംകുളം ഗ്രാമ പഞ്ചായത്ത്‌ പരിധിയിൽ എല്ലാ വിദ്യാലയങ്ങളിലും വിദ്യാമൃതം ആരോഗ്യാമൃതം പരിപാടി നടന്നു കൊണ്ടിരിക്കുന്നു .ഇതിന്റെ ഭാഗമായി ഈ വർഷത്തെ പ്രവേശനോല്സവം -2014 ന് 2-06 -2014 ന് എല്ലാ വിദ്യാലയങ്ങളിലും ഒരു ആരൊഗ്യപ്പൊതി സമ്മാനിക്കുന്നു .നൂറുകണക്കിന് ആരോഗ്യ സന്ദേശങ്ങൾ വർണ ചിത്രങ്ങളിൽ സംവിധാനം ചെയ്തിട്ടുള്ള കാർഡുകൾ ആരൊഗ്യപ്പൊതിയിൽ ഉണ്ട് .ലഘു ചിത്രങ്ങളിലൂടെ പകർച്ച വ്യാധി നിയന്ത്രണം ,ജീവിത ശൈലീ രോഗ നിയന്ത്രണം ,നല്ല ആരോഗ്യ ശീലങ്ങളുടെ രൂപീകരണം ,മനസ്‌,നാട് ,വീട് ശുചീകരണം ഇവയെല്ലാം ആരോഗ്യപ്പോതി ലക്ഷ്യമിടുന്നു .ആരോഗ്യപ്രവർത്തകരും ,ആശമാരും അൻഗൻ വാടി വർക്കർ മാരും കൂട്ടായി നടത്തുന്ന ഈ പരിപാടിക്ക് എല്ലാ വിദ്യാലയങ്ങളിൽ നിന്നും നല്ല പിന്തുണ ലഭിച്ചിട്ടുണ്ട് .32 അൻഗൻ വാടികളിലും ആരൊഗ്യപ്പൊതി 2--06-2014 ന് രാവിലെ തന്നെ കുട്ടികളുടെ കയ്യിലെത്തും .ഓണക്കാലം വരെ ഈ സന്ദേശങ്ങൾ കുട്ടികളിലുണ്ടാക്കിയ മാറ്റം മനസ്സിലാക്കാൻ മാവേലി കുട്ടികളെ കാണാനെത്തും .ചോദ്യങ്ങൾ ചോദിക്കും ,കണ്ടു മനസ്സിലാക്കും .നല്ല ശീലങ്ങൾക്ക് ,മാറ്റങ്ങൾക്കു ആരോഗ്യപ്പൊതി പരിപാടിയുടെ സമ്മാനം മാവേലി നല്കും .വർണ ചിത്ര സന്ദേശ ങ്ങളുടെ ഈ മാതൃകകൾ കണ്ടാലും

Friday, May 30, 2014

28-05-2014-PHC VATTAMKULAM COMPOUND - മഴക്കാലം ശ്രദ്ധയും മുന്കരുതലുകളും -CDS -വാർഡ്‌ 16 -ൽ നടത്തിയ സെമിനാർ ദൃശ്യങ്ങൾ

മഴക്കാലം ശ്രദ്ധയും മുന്കരുതലുകളും -CDS -വാർഡ്‌ 16 -ൽ നടത്തിയ സെമിനാർ ദൃശ്യങ്ങൾ  

29-05-2014- പ്രാഥമികാരോഗ്യ കേന്ദ്രം വട്ടംകുളം -മാണൂർ അങ്ങാടിയിൽ നടന്ന മഴക്കാല പൂര്വ്വ ശുചീകാരണം ശ്രീ അഷ്‌റഫ്‌ മാണൂർ ,മെമ്പർ വട്ടംകുളം ഗ്രാമ പഞ്ചായത്ത് ഉദ്ഘാടനം ചെയ്തു ,ആശ , ANGANVADI വർക്കർമാർ .തൊഴിലാളി സുഹൃത്തുക്കൾ ,നാട്ടുകാർ പങ്കെടുത്തു .

പ്രാഥമികാരോഗ്യ  കേന്ദ്രം വട്ടംകുളം -മാണൂർ അങ്ങാടിയിൽ നടന്ന മഴക്കാല പൂര്വ്വ ശുചീകാരണം ശ്രീ അഷ്‌റഫ്‌ മാണൂർ ,മെമ്പർ വട്ടംകുളം ഗ്രാമ പഞ്ചായത്ത് ഉദ്ഘാടനം ചെയ്തു ,ആശ , ANGANVADI വർക്കർമാർ .തൊഴിലാളി സുഹൃത്തുക്കൾ ,നാട്ടുകാർ പങ്കെടുത്തു .

വട്ടംകുളം നടുവട്ടം അങ്ങാടിയിൽ നടന്ന മഴക്കാല പൂർവ്വ ശുചീകരണ പരിപാടിയും NATIONAL ITC വിദ്യാർത്ഥികളുടെ സഹായത്തോടെ നടന്ന ഉറവിട നശീകരണ പരിപാടിയും 26-05-2014 നു നടുവട്ടത്ത് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌ ശ്രീമതി റാബിയ ഉദ്ഘാടനം ചെയ്തു.മെമ്പർ ശ്രീ എം പി മോഹനൻ അധ്യക്ഷം വഹിച്ചു ശ്രീ ദിനേശൻ കൊങ്ങശ്ശേരി യു വി കുഞ്ഞിമരക്കാർ കോഹിനൂർ മുഹമ്മദ്‌ സന്തോഷ്‌ മാസ്റ്റർ .HI കെ രാജീവ്‌ ഷമീൽ ബാബു JHI സംസാരിച്ചു

24-05-2014-വട്ടംകുളം പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ മഴക്കാല പൂർവ്വ ശുചീകരണ പരിപാടി വട്ടംകുളം അങ്ങാടിയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ എം മുസ്തഫ യും -IHRD വിദ്യാർത്ഥികളുടെ സഹകരണത്തോടെ വീടുകളിലെ ഉറവിട നശീ കരണ പരിപാടി പൊന്നാനി ബ്ലോക്ക്‌ പ്രസിഡണ്ട്‌ ശ്രീ ബാലകൃഷ്ണനും ഉദ്ഘാടനം നിർവഹിക്കുന്നു .ബ്ലോക്ക്‌ ആരോഗ്യ സ്ഥിരസമിതി ചെയർമാൻ ബാലന മാസ്റ്റർ ,ഉണ്ണികൃഷ്ണൻ പഞ്ചായത്ത്‌ ആരോഗ്യ സമിതി ചെയർമാൻ ,മെമ്പർമാർ കവി ഏട്ടൻ ശുകപുരം ആശ IHRD വിദ്യാർഥികൾ വ്യാപാരി നേതാക്കൾ നാട്ടുകാർ പങ്കെടുത്തു

വട്ടംകുളം പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ മഴക്കാല പൂർവ്വ ശുചീകരണ പരിപാടി വട്ടംകുളം അങ്ങാടിയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌  എം മുസ്തഫ യും  -IHRD വിദ്യാർത്ഥികളുടെ സഹകരണത്തോടെ വീടുകളിലെ ഉറവിട നശീ കരണ പരിപാടി പൊന്നാനി ബ്ലോക്ക്‌ പ്രസിഡണ്ട്‌ ശ്രീ ബാലകൃഷ്ണനും ഉദ്ഘാടനം നിർവഹിക്കുന്നു .ബ്ലോക്ക്‌ ആരോഗ്യ സ്ഥിരസമിതി ചെയർമാൻ ബാലന മാസ്റ്റർ ,ഉണ്ണികൃഷ്ണൻ പഞ്ചായത്ത്‌ ആരോഗ്യ സമിതി ചെയർമാൻ ,മെമ്പർമാർ കവി ഏട്ടൻ ശുകപുരം ആശ IHRD വിദ്യാർഥികൾ വ്യാപാരി നേതാക്കൾ നാട്ടുകാർ പങ്കെടുത്തു