വട്ടംകുളം പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ മഴക്കാല പൂർവ്വ ശുചീകരണ പരിപാടി വട്ടംകുളം അങ്ങാടിയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം മുസ്തഫ യും -IHRD വിദ്യാർത്ഥികളുടെ സഹകരണത്തോടെ വീടുകളിലെ ഉറവിട നശീ കരണ പരിപാടി പൊന്നാനി ബ്ലോക്ക് പ്രസിഡണ്ട് ശ്രീ ബാലകൃഷ്ണനും ഉദ്ഘാടനം നിർവഹിക്കുന്നു .ബ്ലോക്ക് ആരോഗ്യ സ്ഥിരസമിതി ചെയർമാൻ ബാലന മാസ്റ്റർ ,ഉണ്ണികൃഷ്ണൻ പഞ്ചായത്ത് ആരോഗ്യ സമിതി ചെയർമാൻ ,മെമ്പർമാർ കവി ഏട്ടൻ ശുകപുരം ആശ IHRD വിദ്യാർഥികൾ വ്യാപാരി നേതാക്കൾ നാട്ടുകാർ പങ്കെടുത്തു |
No comments:
Post a Comment