ഏവർക്കും വട്ടംകുളം പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ഓണാശംസകൾ
മാവേലിമന്നന്റെ വട്ടംകുളം സന്ദർശനം 4-9-14 നും 5-9-14 നും
വട്ടംകുളം PHC ഏരിയയിൽ
ബഹു.MLA DR K T ജലീൽ നാലിന്
രാവിലെ 9 ന് യാത്ര ഉത്ഘാടനം ചെയ്യും .
5 ന് ഉച്ചക്ക് 12 മണിക്ക് നെല്ലിശ്ശേരിയിൽ
തൃത്താല MLA ശ്രീ ബാലറാം
മാവേലിയെ സ്വീകരിക്കാനുണ്ടാകും
PHC പരിധിയിലെ എല്ലാ വിദ്യാഭ്യാസ
സ്ഥാപനങ്ങളിലും മാവേലി എത്തും .
ആരോഗ്യ പൊതിയിലൂടെ
കുട്ടികൾ ആർജ്ജിച്ച നല്ല ആരോഗ്യ ശീലങ്ങളെ
മാവേലി മനസ്സിലാക്കി സമ്മാനങ്ങൾ നല്കും
500 ൽ പരം സമ്മാനങ്ങൾ
കുട്ടികള്ക്കായി മാവേലി നല്കുന്നു
മാവേലിമന്നന്റെ വട്ടംകുളം സന്ദർശനം 4-9-14 നും 5-9-14 നും
വട്ടംകുളം PHC ഏരിയയിൽ
ബഹു.MLA DR K T ജലീൽ നാലിന്
രാവിലെ 9 ന് യാത്ര ഉത്ഘാടനം ചെയ്യും .
5 ന് ഉച്ചക്ക് 12 മണിക്ക് നെല്ലിശ്ശേരിയിൽ
തൃത്താല MLA ശ്രീ ബാലറാം
മാവേലിയെ സ്വീകരിക്കാനുണ്ടാകും
PHC പരിധിയിലെ എല്ലാ വിദ്യാഭ്യാസ
സ്ഥാപനങ്ങളിലും മാവേലി എത്തും .
ആരോഗ്യ പൊതിയിലൂടെ
കുട്ടികൾ ആർജ്ജിച്ച നല്ല ആരോഗ്യ ശീലങ്ങളെ
മാവേലി മനസ്സിലാക്കി സമ്മാനങ്ങൾ നല്കും
500 ൽ പരം സമ്മാനങ്ങൾ
കുട്ടികള്ക്കായി മാവേലി നല്കുന്നു
No comments:
Post a Comment