Thursday, June 27, 2013
Wednesday, June 26, 2013
LAHARI VIRUDHA DINAM-26-06-2013-AT CPNUPS VATTAMKULAM-STUDENTS ON ACTION-VIDYAMRUTHAM AROGYAMRUTHAM EXERCISE-LAHARIKAL VARJIKKUKA ! KUTTIKAL VATTAMKULAM ANGADIYIL -
ലഹരികൾ വർജിക്കുക -കുട്ടികൾ തയ്യാറാകുന്നു |
ലഹരികൾ വർജിക്കുക -കുട്ടികൾ തയ്യാറാകുന്നു |
റാലി |
കുട്ടികൾ കടകൾ സന്ദർശിക്കുന്നു -ലഹരി വസ്തുക്കൾ വിൽക്കരുതെന്ന് കച്ചവടക്കാരനോട് അഭ്യർത്ഥിക്കുന്നു |
ലഹരി വസ്തുക്കൾ ഞാൻ ഉപേക്ഷിക്കും -സമ്മതിച്ച് ഒപ്പിടുന്നു |
റോഡിൽ പുകവലിക്കില്ല -അച്ഛച്ചനെ സമ്മതിപ്പിച്ചു ! |
ലഹരികൾ ഉപയോഗിക്കില്ല -ഒപ്പിടുന്നു |
ഞങ്ങൾ കുട്ടികളെയോർത്ത് പുകവലി നിർത്തണേ ... |
ഉറപ്പായിട്ടും ഇനി മേലിൽ ഒരു ലഹരി വസ്തുവും വിൽക്കില്ല |
ഓട്ടോ മാമയും സമ്മതിച്ചു |
PTA പ്രസിഡണ്ട് നവാബ് MA ,HI രാജീവ് കുട്ടികളുമൊത്ത് പുകവലിക്കാരന്നു ഉപേക്ഷിക്കാനുള്ള വഴി പറഞ്ഞു കൊടുക്കുന്നു |
ഒരു വാക്ക് തരു -ലഹരി വസ്തുക്കൾ ഈ കടയിൽ ഉണ്ടാവില്ല |
മീൻ നല്ലത് -ലഹരി നന്നല്ല |
ഈ സിഗരറ്റ് ഞാൻ വലിച്ചെറിയുന്നു -ഒരു ചേട്ടൻ നല്ല പ്രതികരണം |
തൊഴിലാളി മാമന്മാർ സന്തോഷത്തോടെ പിന്തുണച്ചു |
Saturday, June 22, 2013
VIDYAMRUTHAM AROGYAMRUTHAM-EXERCISE-IHRD APPLIED SCIENCE STUDENTS NADUVATTAM VATTAMKULAM ON ACTION.VECTOR CONTROL ACTIVITIES WITH JHI PRIYA K.U AND SARALA JPHN LEADS-PROG. CONDUCTED ON 22-06-2013 WW AT NADUVATTAM SURROUNDIGS INAGURATED BY Smt. RABIYA VICE PRESIDENT ,VATTAMKULAM G.P ,Mr. MOHANAN WARD MEMBER PRESIDED.HI K RAJEEV GAVE CLASS ON ACTIVITY.375 HOUSES COVERED AND SOURCES OF MOSQUITO BREEDING ELIMINATED
സ്വാഗതം & ക്ലാസ് :രാജീവ് ഹെൽത്ത് ഇൻസ്പെക്ടർ |
വൈസ് പ്രസിഡണ്ട് :റാബിയ ഉദ്ഘാടനം ചെയ്യുന്നു |
വൈസ് പ്രസിഡണ്ട് :റാബിയ ഉദ്ഘാടനം ചെയ്യുന്നു |
വൈസ് പ്രസിഡണ്ട് :റാബിയ ഉദ്ഘാടനം ചെയ്യുന്നു |
മെമ്പർ മോഹനൻ :വിദ്യാർഥികളുടെ ഉത്തരവാദിത്വം എന്ത് ? |
അധ്യക്ഷ പ്രസംഗം |
മെമ്പർ മോഹനൻ : ഉത്തരവാദിത്വം എന്ത് ? |
വിദ്യാർത്ഥികൾ സ്ഥാപനങ്ങളിലും ബോധവൽകരണം നടത്തുന്നു |
ഉറവിട നശീകരണം എങ്ങിനെ ? |
ഞാനും തയ്യാറാണേ |
കൂത്താടിയുണ്ടോ ? |
എല്ലായിടവും നോക്കണേ.... |
Wednesday, June 19, 2013
VIDYAMRUTHAM AROGYAMRUTHAM-EXERCISE-AADHARIYYA MEDICAL INSTITUTE LAB TECH. STUDENTS ON ACTION-PHC VATTAMKULAM SPECIAL SOURCE REDUCTION CAMPAIGN ON 19-06-2013 AT EDAPAL CHUNGAM SURROUNDINGS -1000 HOUSES SOURCES REDUCTION CAMPAIGN -70 STUDENTS,HEALTH STAFFS,ASHA VOLUNTEERS AND MEMBERS OF GRAMA PANCHAYATH PARTICIPATED.A COLOURFUL RALLY ORGANISED JUST BEFORE THE ACTION.RALLY SUPPORTED BY MIKING,BEAUTIFUL LYRICS,DRAMATIC ANNOUNCEMENT ALL OVER THE AREA AND DISTRIBUTION OF A MULTI COLOUR NOTICE
എടപ്പാൾ ചുങ്കത്ത് തയ്യാറാക്കിയ ഇൻഫർമേഷൻ ബൂത്ത് |
കൊതുക് എവിടെയെല്ലാം -ഇൻഫർമേഷൻ സെന്റർ |
പ്രോഗ്രാം അധ്യക്ഷ പ്രസംഗം: എം ഉണ്ണിക്കൃഷ്ണൻ ഹെൽത്ത് സ്റ്റാ .കമ്മിറ്റി വട്ടംകുളം ഗ്രാമ പഞ്ചായത്ത് |
ഉദ്ഘാടനം :എം മുസ്തഫ പ്രസിഡണ്ട് |
മെഡിക്കൽ ഓഫീസർ ഡെങ്കിപ്പനി -മഴക്കാല രോഗങ്ങളെ ക്കുറിച്ച് |
പ്രോഗ്രാമിനെ കുറിച്ച് ഹെൽത്ത് ഇൻസ്പെക്ടറുടെ വിശദീകരണം |
നോട്ടീസ് വിതരണം |
നോട്ടീസ് വിതരണം |
ആദ്യ ഘട്ട പരിശീലനം -മുൻപ് നടന്നത് -HI |
കൊതുക് എവിടെയെല്ലാം -ഇൻഫർമേഷൻ സെന്റർ |
റാലിയിൽ നിന്ന് |
റാലിയിൽ നിന്ന് |
റാലിയുടെ മുൻനിര ഇടത്ത് നിന്ന് :HI ,MD ആധരിയ്യ ,വട്ടംകുളം പഞ്ചായത്ത് പ്രസിഡണ്ട്,മെഡി . ഓഫീസർ PHC ,ആരോഗ്യ STG. COMM. CHAIR ,മിനി കുട്ടത്ത് മെമ്പർ |
റാലി |
റാലി |
ഉറവിട നശീകരണം -ഗൃഹ സന്ദർശനം |
ഉറവിട നശീകരണം -ഗൃഹ സന്ദർശനം |
ഇറങ്ങി വരൂ -നമുക്ക് ചുറ്റു പാടുകൾ നോക്കാം |
അകത്ത് |
പുറത്ത് -ടെറസിൻ മുകൾ നോക്കണം |
മടി കാട്ടാതെ |
കൂത്താടിയെ കണ്ടില്ലേ |
ഇത് ഒഴിവാക്കാം |
Subscribe to:
Posts (Atom)