![]() |
വിദ്യാമൃതം ആരോഗ്യാമൃതം -ഒരു വർഷം നീളുന്ന ആരോഗ്യ പ്രദർശനം |
![]() |
വട്ടംകുളം പ്രാഥമികാരോഗ്യകേന്ദ്രത്തിൻറെ പരിധിയിൽ |
![]() |
എല്ലാ വിദ്യാലയങ്ങളിലും |
![]() |
സെമിനാറുകൾ ,കൌന്സലിംഗ് ,മത്സരങ്ങൾ |
![]() |
മെഡിക്കൽ ചെക്കപ്പ് ,പ്രമുഖരുടെ സാന്നിധ്യം |
![]() |
വിദഗ്ദർ നയിക്കുന്ന ആരോഗ്യ പരിപാടികൾ |
![]() |
കുട്ടികളുടെ ആരോഗ്യ സാമൂഹ്യ പ്രവർത്തനങ്ങൾ |
![]() |
പുകയില,ലഹരി വിരുദ്ധ പരിപാടികൾ |
![]() |
ശുചിത്വം ,പോഷകാഹാരം ,നല്ല ശീലങ്ങളുടെ സ്വാംശീകരണം |
![]() |
അങ്ങിനെ അങ്ങിനെ ഒരു അമൃത വർഷം |
No comments:
Post a Comment