Wednesday, June 26, 2013

LAHARI VIRUDHA DINAM-26-06-2013-AT CPNUPS VATTAMKULAM-STUDENTS ON ACTION-VIDYAMRUTHAM AROGYAMRUTHAM EXERCISE-LAHARIKAL VARJIKKUKA ! KUTTIKAL VATTAMKULAM ANGADIYIL -

ലഹരികൾ വർജിക്കുക -കുട്ടികൾ തയ്യാറാകുന്നു 

ലഹരികൾ വർജിക്കുക -കുട്ടികൾ തയ്യാറാകുന്നു 

റാലി 

കുട്ടികൾ കടകൾ സന്ദർശിക്കുന്നു -ലഹരി വസ്തുക്കൾ വിൽക്കരുതെന്ന്
കച്ചവടക്കാരനോട് അഭ്യർത്ഥിക്കുന്നു 

ലഹരി വസ്തുക്കൾ ഞാൻ ഉപേക്ഷിക്കും -സമ്മതിച്ച് ഒപ്പിടുന്നു 

റോഡിൽ പുകവലിക്കില്ല -അച്ഛച്ചനെ സമ്മതിപ്പിച്ചു !

ലഹരികൾ ഉപയോഗിക്കില്ല -ഒപ്പിടുന്നു 

നന്ദിത വിസ്മയ ,ഐശ്വര്യ ,അഞ്ജന ,അജയ് ........ക്ഷമിക്കണേ ..
പേര് അറിയാത്ത എൻറെ എല്ലാ  കുട്ടിപ്പട്ടാളക്കാരും  തകർത്തു വാരി കേട്ടോ കൂടെ

 ശ്രീദേവി ടീച്ചർ ,മണികണ്ടൻ മാഷ് ,സുരേഷ് ,സൈനുദ്ദീൻ മാഷ് അങ്ങിനെ എല്ലാവരും ഉണ്ടായിരുന്നു    

ഞങ്ങൾ കുട്ടികളെയോർത്ത് പുകവലി നിർത്തണേ ...

ഉറപ്പായിട്ടും ഇനി മേലിൽ ഒരു ലഹരി വസ്തുവും വിൽക്കില്ല 

ഓട്ടോ മാമയും സമ്മതിച്ചു 

PTA പ്രസിഡണ്ട് നവാബ് MA ,HI രാജീവ്‌ കുട്ടികളുമൊത്ത് പുകവലിക്കാരന്നു
ഉപേക്ഷിക്കാനുള്ള വഴി പറഞ്ഞു കൊടുക്കുന്നു 

ഒരു വാക്ക് തരു -ലഹരി വസ്തുക്കൾ ഈ കടയിൽ  ഉണ്ടാവില്ല 

മീൻ നല്ലത് -ലഹരി നന്നല്ല 

ഈ സിഗരറ്റ് ഞാൻ വലിച്ചെറിയുന്നു -ഒരു ചേട്ടൻ നല്ല പ്രതികരണം 

തൊഴിലാളി മാമന്മാർ സന്തോഷത്തോടെ പിന്തുണച്ചു 


No comments:

Post a Comment