Monday, March 31, 2014

28-03-2014 -ഇന്ത്യൻ പുകയില നിയന്ത്രണ നിയമം COTPA 2003 വട്ടംകുളം പ്രാഥമികാരോഗ്യ കേന്ദ്രം ATTACK 2014 എന്നാ പേരിൽ പ്രത്യേക പരിപാടി സ്കൂൾ വിദ്യാർത്‌ഥികൾ സമൂഹത്തിൽ ഇടപെടുന്നു . CPNUPS വട്ടംകുളം KNIGHTS -കുട്ടിപ്പോലിസ് നടത്തിയ പ്രവർത്തനങ്ങൾക്ക് PHC വട്ടംകുളം നല്കിയ അവാർഡ്‌ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ സ്കൂൾ ലീഡർ നന്ദിത വിസ്മയക്ക്‌ നല്കുന്നു .കാഷ് അവാർഡ്‌ HM ശ്രീദേവി ടീച്ചർ ഏറ്റു വാങ്ങുന്നു .KNIGHTS ,HI രാജീവ്‌ ,ഏട്ടൻ ശുകപുരം ,ബ്ലോക്ക്‌ ആരോഗ്യ സ്ഥിരസമിതി ചെയർമാൻ ബാലന മാസ്റ്റർ ,MA നവാബ് ,സുരേഷ് ,സജി മാസ്റ്റർ HM ശ്രീദേവി ടീച്ചർ വേദിയിൽ

ഇന്ത്യൻ പുകയില നിയന്ത്രണ നിയമം COTPA 2003 വട്ടംകുളം പ്രാഥമികാരോഗ്യ കേന്ദ്രം ATTACK 2014 എന്നാ പേരിൽ പ്രത്യേക പരിപാടി സ്കൂൾ വിദ്യാർത്‌ഥികൾ സമൂഹത്തിൽ ഇടപെടുന്നു . CPNUPS വട്ടംകുളം KNIGHTS -കുട്ടിപ്പോലിസ് നടത്തിയ പ്രവർത്തനങ്ങൾക്ക് PHC വട്ടംകുളം നല്കിയ  അവാർഡ്‌ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ സ്കൂൾ ലീഡർ നന്ദിത വിസ്മയക്ക്‌ നല്കുന്നു .കാഷ് അവാർഡ്‌ HM ശ്രീദേവി ടീച്ചർ ഏറ്റു  വാങ്ങുന്നു .KNIGHTS ,HI രാജീവ്‌ ,ഏട്ടൻ ശുകപുരം ,ബ്ലോക്ക്‌ ആരോഗ്യ സ്ഥിരസമിതി ചെയർമാൻ ബാലന മാസ്റ്റർ ,MA നവാബ് ,സുരേഷ് ,സജി മാസ്റ്റർ HM ശ്രീദേവി ടീച്ചർ വേദിയിൽ 

Sunday, March 30, 2014

ഇന്ത്യൻ പുകയില നിയന്ത്രണ നിയമം 2003 വട്ടംകുളം ഗ്രാമ പഞ്ചായത്ത്‌ പ്രദേശത്ത് പ്രാഥമികാരോഗ്യ കേന്ദ്രം ATTACK -2014 എന്ന പേരിൽ നടപ്പക്കിയിരുന്നതിന്റെ നല്ല രീതിയിൽ നടപ്പാക്കിയ സ്ക്കൂളുകൾക്കുള്ള അവാർഡ്‌ ദാനവും കാഷ് അവാർഡ്‌ വിതരണവും AJBS ഉദിനിക്കരക്ക്സമ്മാനിക്കുന്നു -പ്രസിഡണ്ട് M മുസ്തഫ ,പൊന്നാനി ബ്ലോക്ക്‌ പഞ്ചായത്ത് ആരോഗ്യ സ്ഥിര സമിതി ചെയർമാൻ ബാലൻ മാസ്റ്റർ,റാബിയ വൈസ് പ്രസിഡണ്ട് MM ഉണ്ണികൃഷ്ണൻ ആരോഗ്യ സ്ഥിര സമിതി ചെയർമാൻ,HI രാജീവ്‌ ,വിനോദ് PTA പ്രസിഡണ്ട്,HM പ്രീജ ടീച്ചർ ,വൈഷ്ണവ് സ്കൂൾ ലീഡർ വേദിയിൽ

ഇന്ത്യൻ പുകയില നിയന്ത്രണ നിയമം 2003 വട്ടംകുളം ഗ്രാമ പഞ്ചായത്ത്‌ പ്രദേശത്ത് പ്രാഥമികാരോഗ്യ കേന്ദ്രം ATTACK -2014 എന്ന പേരിൽ നടപ്പക്കിയിരുന്നതിന്റെ നല്ല രീതിയിൽ നടപ്പാക്കിയ സ്ക്കൂളുകൾക്കുള്ള അവാർഡ്‌ ദാനവും കാഷ് അവാർഡ്‌ വിതരണവും AJBS ഉദിനിക്കരക്ക്സമ്മാനിക്കുന്നു 
-പ്രസിഡണ്ട്  M  മുസ്തഫ ,പൊന്നാനി ബ്ലോക്ക്‌ പഞ്ചായത്ത് ആരോഗ്യ സ്ഥിര സമിതി ചെയർമാൻ ബാലൻ മാസ്റ്റർ,
റാബിയ വൈസ് പ്രസിഡണ്ട്
 MM ഉണ്ണികൃഷ്ണൻ  ആരോഗ്യ സ്ഥിര സമിതി ചെയർമാൻ,

HI രാജീവ്‌ ,വിനോദ് PTA പ്രസിഡണ്ട്,HM പ്രീജ ടീച്ചർ ,വൈഷ്ണവ് സ്കൂൾ ലീഡർ വേദിയിൽ 

Friday, March 14, 2014

എടപ്പാൾ ഹോസ്പിറ്റൽ പ്രൈവറ്റ് ലിമിറ്റഡിൽ നടന്ന സമൂഹ മന്ത് രോഗ ചികിത്സ പരിപാടി ഹെൽത്ത്‌ ഇൻസ്പെക്ടർ കെ.രാജീവിൽ നിന്നും മരുന്ന് സ്വീകരിച്ച് അഡ്മിനിസ്റ്റ്രറ്റെർ ശ്രീ ഭാസ്കരൻ സാർ ഉദ്ഘാടനം ചെയ്യുന്നു

എടപ്പാൾ ഹോസ്പിറ്റൽ പ്രൈവറ്റ് ലിമിറ്റഡിൽ നടന്ന സമൂഹ മന്ത് രോഗ ചികിത്സ പരിപാടി ഹെൽത്ത്‌ ഇൻസ്പെക്ടർ കെ.രാജീവിൽ നിന്നും മരുന്ന് സ്വീകരിച്ച്  അഡ്മിനിസ്റ്റ്രറ്റെർ ശ്രീ  ഭാസ്കരൻ സാർ ഉദ്ഘാടനം ചെയ്യുന്നു 

Thursday, March 6, 2014

മലബാർ ഡെന്റൽ കോളേജ് മാനൂരിൽ നടന്ന ബോധവല്കരണ ക്ലാസും മരുന്ന് വിതരണവും ഡയറക്ടർ ഡോക്ടർ രഘു ,Administrator ശ്രീ .ഹരിദാസ്‌ ,ഹെൽത്ത്‌ ഇൻസ്പെക്ടർ രാജീവ്‌ ,JHI സി വി ഉണ്ണികൃഷ്ണൻ ,JPHN മിനി എന്നിവരുടെ നേതൃത്വത്തിൽ മെമ്പർ ശ്രീ അഷ്‌റഫ്‌ മാണൂർ ഉദ്ഘാടനം ചെയ്തു 6/3/2014

മലബാർ ഡെന്റൽ കോളേജ് മാനൂരിൽ നടന്ന ബോധവല്കരണ ക്ലാസും
മരുന്ന് വിതരണവും ഡയറക്ടർ ഡോക്ടർ രഘു ,Administrator ശ്രീ .ഹരിദാസ്‌ ,ഹെൽത്ത്‌ ഇൻസ്പെക്ടർ  രാജീവ്‌ ,JHI സി വി ഉണ്ണികൃഷ്ണൻ ,JPHN മിനി എന്നിവരുടെ നേതൃത്വത്തിൽ
മെമ്പർ ശ്രീ അഷ്‌റഫ്‌ മാണൂർ ഉദ്ഘാടനം ചെയ്തു 

Sunday, March 2, 2014

02-03-2014-SUNDAY-സമൂഹ മന്തുരോഗ നിവാരണ പരിപാടി -2014 വട്ടംകുളം പ്രാഥമികാരോഗ്യ കേന്ദ്രം 30 -കേന്ദ്രങ്ങളിലായി പൊതുജന കൂട്ടായ്മ നടന്നതിന്റെ ദൃശ്യങ്ങൾ -വട്ടംകുളം നടുവട്ടത്ത് രാത്രിയിൽ നടന്ന സിനിമ പ്രദർശനവും മരുന്ന് വിതരണവും unni

സമൂഹ മന്തുരോഗ നിവാരണ പരിപാടി -2014 വട്ടംകുളം പ്രാഥമികാരോഗ്യ കേന്ദ്രം
30 -കേന്ദ്രങ്ങളിലായി  പൊതുജന കൂട്ടായ്മ നടന്നതിന്റെ ദൃശ്യങ്ങൾ -

പരിയപ്പുരത്ത് ഗ്രാമ പഞ്ചായത്ത്‌ ആരോഗ്യ സ്ഥിര സമിതി ചെയർമാൻ
ശ്രീ ഉണ്ണികൃഷ്ണൻ jphn സി പി ശാന്തയിൽ നിന്നും മരുന്ന് സ്വീകരിക്കുന്നു 

വട്ടംകുളം നടുവട്ടത്ത്
രാത്രിയിൽ നടന്ന സിനിമ പ്രദർശനവും മരുന്ന് വിതരണവും
 
ബ്ലോക്ക്‌ ആരോഗ്യ സ്ഥിര സമിതി ചെയർമാൻ ശ്രീ  ബാലൻ മാസ്റ്റർ
മെമ്പർ ശ്രീ  മോഹനൻ നടുവട്ടത്തിനു നല്കി ഉദ്ഘാടനം ചെയ്യുന്നു