ഇന്ത്യൻ പുകയില നിയന്ത്രണ നിയമം 2003 വട്ടംകുളം ഗ്രാമ പഞ്ചായത്ത് പ്രദേശത്ത് പ്രാഥമികാരോഗ്യ കേന്ദ്രം ATTACK -2014 എന്ന പേരിൽ നടപ്പക്കിയിരുന്നതിന്റെ നല്ല രീതിയിൽ നടപ്പാക്കിയ സ്ക്കൂളുകൾക്കുള്ള അവാർഡ് ദാനവും കാഷ് അവാർഡ് വിതരണവും AJBS ഉദിനിക്കരക്ക്സമ്മാനിക്കുന്നു
-പ്രസിഡണ്ട് M മുസ്തഫ ,പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്ഥിര സമിതി ചെയർമാൻ ബാലൻ മാസ്റ്റർ,
റാബിയ വൈസ് പ്രസിഡണ്ട് MM ഉണ്ണികൃഷ്ണൻ ആരോഗ്യ സ്ഥിര സമിതി ചെയർമാൻ,
HI രാജീവ് ,വിനോദ് PTA പ്രസിഡണ്ട്,HM പ്രീജ ടീച്ചർ ,വൈഷ്ണവ് സ്കൂൾ ലീഡർ വേദിയിൽ |
No comments:
Post a Comment