ഇന്ത്യൻ പുകയില നിയന്ത്രണ നിയമം COTPA 2003 വട്ടംകുളം പ്രാഥമികാരോഗ്യ കേന്ദ്രം ATTACK 2014 എന്നാ പേരിൽ പ്രത്യേക പരിപാടി സ്കൂൾ വിദ്യാർത്‌ഥികൾ സമൂഹത്തിൽ ഇടപെടുന്നു . CPNUPS വട്ടംകുളം KNIGHTS -കുട്ടിപ്പോലിസ് നടത്തിയ പ്രവർത്തനങ്ങൾക്ക് PHC വട്ടംകുളം നല്കിയ അവാർഡ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സ്കൂൾ ലീഡർ നന്ദിത വിസ്മയക്ക് നല്കുന്നു .കാഷ് അവാർഡ് HM ശ്രീദേവി ടീച്ചർ ഏറ്റു വാങ്ങുന്നു .KNIGHTS ,HI രാജീവ് ,ഏട്ടൻ ശുകപുരം ,ബ്ലോക്ക് ആരോഗ്യ സ്ഥിരസമിതി ചെയർമാൻ ബാലന മാസ്റ്റർ ,MA നവാബ് ,സുരേഷ് ,സജി മാസ്റ്റർ HM ശ്രീദേവി ടീച്ചർ വേദിയിൽ |
No comments:
Post a Comment