സമൂഹ മന്തുരോഗ നിവാരണ പരിപാടി -2014 വട്ടംകുളം പ്രാഥമികാരോഗ്യ കേന്ദ്രം 30 -കേന്ദ്രങ്ങളിലായി പൊതുജന കൂട്ടായ്മ നടന്നതിന്റെ ദൃശ്യങ്ങൾ - |
പരിയപ്പുരത്ത് ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്ഥിര സമിതി ചെയർമാൻ ശ്രീ ഉണ്ണികൃഷ്ണൻ jphn സി പി ശാന്തയിൽ നിന്നും മരുന്ന് സ്വീകരിക്കുന്നു |
വട്ടംകുളം നടുവട്ടത്ത് രാത്രിയിൽ നടന്ന സിനിമ പ്രദർശനവും മരുന്ന് വിതരണവും |
ബ്ലോക്ക് ആരോഗ്യ സ്ഥിര സമിതി ചെയർമാൻ ശ്രീ ബാലൻ മാസ്റ്റർ മെമ്പർ ശ്രീ മോഹനൻ നടുവട്ടത്തിനു നല്കി ഉദ്ഘാടനം ചെയ്യുന്നു |
No comments:
Post a Comment